ഭൂനികുതി വർധനവിനെതിരെ കോൺഗ്രസ് വില്ലേജ് ഓഫീസ് ധർണ്ണ നടത്തി
പൊന്നാനി:സംസ്ഥാന സർക്കാർ പുതുക്കി നിശ്ചയിച്ച ഭൂനികുതി മുൻ വർഷത്തേതിൽ നിന്നും 50 ശതമാനം വർദ്ധിപ്പിച്ച തീരുമാനത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ ഴുവത്തിരുത്തി...