25,000 വോട്ടിന് ജയിക്കും, ഞാൻ ജയിച്ചില്ലെങ്കിൽ ഒളിഞ്ഞ പിണറായി ജയിക്കണം- അൻവർ
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം അടുത്തദിവസം പുറത്തുവരാനിരിക്കേ മാധ്യമങ്ങളെക്കണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പി.വി. അന്‍വര്‍. മണ്ഡലത്തില്‍ 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് അന്‍വര്‍ പറഞ്ഞു....