cntv team

cntv team

‘എന്‍റെ പണം, എനിക്കിഷ്ടമുള്ള സിനിമയെടുക്കും’: പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിലപാടിന് ഉണ്ണി മുകുന്ദന്‍റെ വെട്ട്

‘എന്‍റെ പണം, എനിക്കിഷ്ടമുള്ള സിനിമയെടുക്കും’: പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിലപാടിന് ഉണ്ണി മുകുന്ദന്‍റെ വെട്ട്

നടന്മാർ നിർമാതാക്കൾ ആകാൻ പാടില്ലെന്ന പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ നിലപാട് തള്ളി നടൻ ഉണ്ണി മുകുന്ദൻ. അഭിനേതാക്കള്‍ സിനിമ നിര്‍മിക്കുന്നതിനെ ഒരു തരത്തിലും എതിര്‍ക്കാന്‍ പാടില്ല എന്നാണ് തന്‍റെ...

കൊണ്ടോട്ടിയിൽ എംഡിഎംഎ കേസിൽ പിടിയിലായ ഇരുപത്തിരണ്ടുകാരൻ മൊത്തവിതരണക്കാരൻ

കൊണ്ടോട്ടിയിൽ എംഡിഎംഎ കേസിൽ പിടിയിലായ ഇരുപത്തിരണ്ടുകാരൻ മൊത്തവിതരണക്കാരൻ

മലപ്പുറം: കൊണ്ടോട്ടിയിൽ എംഡിഎംഎ കേസിൽ പിടിയിലായ ഇരുപത്തിരണ്ടുകാരൻ മൊത്തവിതരണക്കാരനെന്ന് കണ്ടെത്തൽ. മുതുവല്ലൂർ സ്വദേശി ആകാശിനെ എംഡിഎംഎ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 20-ാം വയസ്സ് മുതൽ ആകാശ്...

സംസ്ഥാനത്ത് ഉഷ്ണതരം​ഗ മുന്നറിയിപ്പ്; ആശ്വാസമായി മഴ എത്തിയേക്കും

സംസ്ഥാനത്ത് ഉഷ്ണതരം​ഗ മുന്നറിയിപ്പ്; ആശ്വാസമായി മഴ എത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിലാണ് ഉഷ്ണതരം​ഗത്തിന് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട...

എടപ്പാള്‍ തട്ടാന്‍ പടിയില്‍ പത്തോളം ആളുകൾ താമസിക്കുന്ന വീട്ടിലെ കിണറ്റില്‍ വിഷം കലക്കിയതായി പരാതി

എടപ്പാള്‍ തട്ടാന്‍ പടിയില്‍ പത്തോളം ആളുകൾ താമസിക്കുന്ന വീട്ടിലെ കിണറ്റില്‍ വിഷം കലക്കിയതായി പരാതി

എടപ്പാള്‍:തട്ടാന്‍ പടിയില്‍ പത്തോളം ആളുകൾ താമസിക്കുന്ന വീട്ടിലെ കിണറ്റില്‍ വിഷം കലക്കിയതായി പരാതി.തട്ടാൻപടി പൊന്നാഴിക്കര പാമ്പാടി വളപ്പിൽ വാസുദേവന്റെ വീട്ടിലെ കിണറ്റിലാണ് വിഷദ്രാവകം കലര്‍ത്തിയത്.സംഭവത്തില്‍ വാസുദേവന്‍ പൊന്നാനി...

ശിവരാത്രി നിറവില്‍ കുംഭമേള, ഇന്ന് സമാപനം: കോടിക്കണക്കിന് ഭക്തര്‍ പ്രയാഗ്‌രാജില്‍

ശിവരാത്രി നിറവില്‍ കുംഭമേള, ഇന്ന് സമാപനം: കോടിക്കണക്കിന് ഭക്തര്‍ പ്രയാഗ്‌രാജില്‍

ന്യൂഡൽഹി: കോടിക്കണക്കിന് ഭക്തരാണ് കുംഭമേളയ്‌ക്കെത്തുന്നത്. ത്രിവേണീ സംഗമത്തിലെ ശിവരാത്രി അമൃത് സ്‌നാനത്തോടെ മഹാകുംഭമേളയ്‌ക്ക് സമാപനമാകും. 2027ല്‍ മഹാരാഷ്ട്രയിലെ നാസികിലാണ് അടുത്ത കുംഭമേള. ജനുവരി 13ലെ പൗഷ് പൗർണമി...

Page 1200 of 1247 1 1,199 1,200 1,201 1,247

Recent News