ചർമം സംരക്ഷിക്കാൻ സ്ഥിരമായി മരുന്ന്; മരണദിവസം വീട്ടിൽ പ്രത്യേക പൂജകൾ, ഉച്ചഭക്ഷണം കഴിക്കാതെ കുത്തിവയ്പ്
അകാലത്തിൽ അന്തരിച്ച നടിയും മോഡലുമായ ഷെഫാലി ജാരിവാല (42) ചർമസംരക്ഷണത്തിനു സ്ഥിരമായി മരുന്ന് കഴിച്ചിരുന്നതായും എല്ലാ മാസവും കുത്തിവയ്പ്പെടുത്തിരുന്നെന്നും ബന്ധുക്കൾ പൊലീസിനു മൊഴി നൽകി. മരണം നടന്ന...