കേരളത്തിലെ ലഹരി വ്യാപനം: നിലവിലെ സാഹചര്യവും നടപടികളും വിശദീകരിക്കണം, റിപ്പോര്‍ട്ട് തേടി ഗവർണർ
കേരളത്തില്‍ നടക്കുന്ന ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍. നാട്ടിലെ ലഹരി വ്യാപനത്തിൻ്റെ നിലവിലെ സാഹചര്യം, എടുത്ത നടപടികൾ എന്നിവ...