പൊന്നാനിയിൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്ന പ്രതി പിടിയിൽ’പിടിയിലായത് പെരിന്തല്‍ മണ്ണയില്‍ ജ്വല്ലറി ഉടമയെ അക്രമിച്ച് 3 കിലോ സ്വര്‍ണ്ണം കവര്‍ന്ന കേസ് അടക്കം നിരവധി കേസിലെ പ്രതി
പൊന്നാനി:വീട്ടമ്മയോട് വഴി ചോദിക്കാൻ എന്ന വ്യാജേനെ ബൈക്ക് നിർത്തി കഴുത്തിൽ കിടന്ന ഒന്നര പവൻ്റെ സ്വർണമാല പൊട്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ പൊന്നാനി പോലീസ് പിടികൂടി.കോഴിക്കോട് താമരശ്ശേരി...