• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വിദ്യാലയങ്ങളേയും വിദ്യാർത്ഥികളേയും ലഹരി വിമുക്തമാക്കാനുള്ള പ്രയോഗിക നടപടികൾ സ്വീകരിക്കണം:പി.ഹരിഗോവിന്ദൻ

cntv team by cntv team
July 21, 2025
in UPDATES
A A
വിദ്യാലയങ്ങളേയും വിദ്യാർത്ഥികളേയും ലഹരി വിമുക്തമാക്കാനുള്ള പ്രയോഗിക നടപടികൾ സ്വീകരിക്കണം:പി.ഹരിഗോവിന്ദൻ
0
SHARES
85
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:അധ്യാപക സമൂഹത്തെ വിശ്വാസത്തിലെടുത്ത് വിദ്യാലയങ്ങളേയും വിദ്യാർത്ഥികളേയും ലഹരി വിമുക്തമാക്കാനുള്ള പ്രയോഗിക നടപടികൾ സ്വീകരിക്കണമെന്ന് കെ.പി.സി.സി.സെക്രട്ടറി പി.ഹരിഗോവിന്ദൻ ആവശ്യപ്പെട്ടു.കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് മലപ്പുറം ജില്ലാതല സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.ബാലസുബ്രമണ്യൻ അധ്യക്ഷത വഹിച്ചു.സുകുമാരനുണ്ണി കർമ്മശ്രേഷ്ഠ പുരസ്കാരം നേടിയ കെ.പി.എസ്.ടി.എ.സംസ്ഥാന പ്രസിഡണ്ട്
കെ.അബ്ദുൾമജീദിനെ ചടങ്ങിൽ അനുമോദിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി അടാട്ട് വാസുദേവൻ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് പി.കോയക്കുട്ടി സ്ഥാപക ദിന സന്ദേശം നൽകി.സി.വി.സന്ധ്യ ,കെ.എം.എ.റഹ്മാൻ ,
കെ.സുരേഷ്,കെ.ശശിധരൻ,ഇ. നീലകണ്ഠൻ നമ്പൂതിരി, പി.കെ. നാരായണൻ,പ്രസന്നകുമാരി താനൂർ,ഇ.ഹൈദരാലി, കൃഷ്ണകുമാർ വണ്ടൂർ തുടങ്ങിയവർ പ്രസംഗിച്ചു.

Related Posts

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’
UPDATES

October 17, 2026
43
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

58
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

25
മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

104
ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്നും 2 കോടി തട്ടി ഒളിവിൽപോയി; മുംബൈയിൽ തട്ടിപ്പുകേസ് പ്രതി കൊച്ചിയിൽ പിടിയിൽ

46
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

12
Next Post
വട്ടംകുളം കുറ്റിപ്പാല തിമസിച്ചിരുന്ന ആമ്പ്ര വളപ്പിൽ തങ്ക നിര്യാതയായി

Recent News

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

October 17, 2026
43
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

October 17, 2026
58
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

October 17, 2026
25
മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

October 17, 2026
104
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025