‘അനിയാ…നിന്‍റെ വിയോഗം ഹൃദയത്തിൽ ഒരു തീരാനോവാണ്’; ദുഃഖം പങ്കുവച്ച് ഷമ്മി തിലകൻ
പ്രശസ്ത സിനിമാ മിമിക്രി താരം കലാഭവന്‍ നവാസിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ ഞെട്ടലിലും വേദനയിലുമാണ് മലയാളികളും മലയാള സിനിമ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും. നവാസ് ഈ ലോകത്ത്...