കന്യാസ്ത്രീകളുടെ അറസ്റ്റ് ‘ബിജെപി സർക്കാരിന്റെ വർഗീയ നടപടികൾ അവസാനിപ്പിക്കണം;കോൺഗ്രസ്
പൊന്നാനി:ഛത്തീസ്ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രീകളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത ബിജെപി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പ്രതിഷേധ പ്രകടനം നടത്തി.സമാപനയോഗം...