കുന്നംകുളത്ത് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
കുന്നംകുളംആർത്താറ്റ് കഴിഞ്ഞ ദിവസം പോലീസുകാർ സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.ആർത്താറ്റ് മഠത്തിപ്പറമ്പിൽ ശ്രീദേവി (54)ആണ് മരിച്ചത്.കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്.കുന്നംകുളം സ്റ്റേഷനിലെ...