‘സിസിടിവി ചതിച്ചു’ചങ്ങരംകുളം ചിയ്യാനൂരില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെട്ട അന്തര്‍ജില്ലാ മോഷ്ടാവ് പിടിയില്‍
ചങ്ങരംകുളം:ചിയ്യാനൂരില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെട്ട മോഷ്ടാവിനെ ചങ്ങരംകുളം പോലീസ് പിടികൂടി.നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പിടിയിലായത് കാക്കനാട് നിന്ന്. കൊയിലാണ്ടി സ്വദേശി മാവലിച്ചിക്കണ്ടി സുധീറിന്റെ മകന്‍...