‘വി ഡി സതീശനോട് ഒരു വിരോധവും ഇല്ല, മുഖ്യമന്ത്രി രാജിവെക്കണം, ഷൗക്കത്തിന് വിജയാശംസകൾ ‘: പി വി അൻവർ
ഷൗക്കത്തിന് വിജയാശംസകൾ, മുഖ്യമന്ത്രി പരാജയ പശ്ചാത്തലത്തിൽ രാജിവയ്ക്കണമെന്ന് PV അൻവർ. വി ഡി സതീശനോട് ഒരു വിരോധവും ഇല്ല. അദ്ദേഹത്തിൻ്റെ നിലപാടുകൾ വേദന ഉണ്ടാക്കി. UDF നെ...