നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ആക്കിഫ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ.
പെരുമ്പടപ്പ്:നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി കാപ്പ നിയമപ്രകാരം അറസ്റ്റിൽ.പാലപ്പെട്ടി അമ്പലം ബീച്ച് പരിസരത്ത് താമസിക്കുന്ന 26 വയസുള്ള തെക്കൂട്ട് ആക്കിഫിനെയാണ് പെരുമ്പടപ്പ് പോലീസ് അറസ്റ്റ്...