മൂന്നര വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ, സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്
കോടഞ്ചേരി : മൂന്നര വയസ്സുകാരിയെ ലൈഗിംകമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ബാലുശ്ശേരി അറപ്പീടിക സ്വദേശി അശ്വിൻ (തമ്പുരു–31) ആണ് പിടിയിലായത്. വയനാട്, കോടഞ്ചേരി എന്നിവിടങ്ങളിലായി ഒളിവിലായിരുന്ന...