സൗബിൻ ഷാഹിറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല; കൂടുതൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടുവെന്ന് മരട് പൊലീസ്
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് മരട് പൊലീസ്. വീണ്ടും വിളിപ്പിക്കുമെന്നും കൂടുതൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടുവെന്നും പൊലീസ്...