വീണിടത്തു നിന്നും കയറി ‘L2 എമ്പുരാൻ’; ശനി, ഞായർ ദിനങ്ങളിൽ തിയേറ്റർ കളക്ഷനിൽ കുതിപ്പ്
ആളിക്കത്തിയ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇതിനിടയിൽ 'L2 എമ്പുരാന്റെ' (L2 Empuraan) റീ-എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിൽ എത്താൻ തയാറെടുക്കുന്നു. അവധിദിനമായിട്ടു കൂടി സിനിമ റീ-സെൻസറിങ് പൂർത്തിയായി എന്ന്...