മോഡേൺ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ വട്ടംകുളം ഗ്രാമീണ വായനശാല സന്ദർശനം നടത്തി
എടപ്പാൾ :വായനാ വാരത്തോടനുബന്ധിച്ച് മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ പൊന്നാനി താലൂക്കിലെ എ ഗ്രേഡ് ലൈബ്രറിയായി സ്ഥാനം പിടിച്ച 75 വർഷത്തോളമായി വട്ടംകുളത്ത് പ്രവർത്തിച്ചുവരുന്ന വായനശാല...