ഒരുമ പള്ളിക്കുന്ന് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ വിദ്യാർത്ഥികളെ ആദരിച്ചു
ചങ്ങരംകുളം:ഒരുമ പള്ളിക്കുന്ന് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പള്ളിക്കുന്ന് പ്രദേശത്തെ വിദ്യാർത്ഥികളെയും കർഷകത്തൊഴിലാളെയും പള്ളിക്കുന്ന് ഞാലിൽ മദ്രസയിൽ സംഘടിപ്പിച്ച പ്രൗഢമായ സദസ്സിൽ വെച്ച് ആദരിച്ചു.യോഗത്തിൽ അലി കോട്ടിരായിൽ അദ്ധ്യക്ഷത വഹിച്ചു...