മലപ്പുറം കരുവാരകുണ്ട് എസ്റ്റേറ്റില്‍ കടുവയിറങ്ങി; ആദ്യം കണ്ടത് ടാപ്പിങ് തൊഴിലാളികൾ
മലപ്പുറം കരുവാരകുണ്ട് കേരളാ എസ്റ്റേറ്റില്‍ കടുവയിറങ്ങി. ടാപ്പിങ് തൊഴിലാളികളാണ് കടുവയെ ആദ്യം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ വനം വകുപ്പ് ഉദ്യോസ്ഥര്‍ നടത്തിയ പരിശോധനയിലും കടുവയെ...