ഓൺലൈൻ തട്ടിപ്പിലൂടെ ഡോക്ടർ ദമ്പതികളില്‍ നിന്ന് കോടികൾ തട്ടിയ കേസ്; മൂന്ന് പ്രതികൾ കസ്റ്റഡിയിൽ
ചേർത്തലയിലെ ഡോക്ടർ ദമ്പതികളില്‍ നിന്നു ഓൺലൈൻ തട്ടിപ്പിലൂടെ കോടികൾ കൈക്കലാക്കിയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ചുദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. സമാന കേസിൽ...