സംസ്ഥാനത്ത് ഒന്നാം സ്ഥാനം മലപ്പുറത്തിന്: 2.59 കോടിയിൽ 38.44 ലക്ഷം പേരും ജില്ലയിൽ
മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ഇ-ഹെൽത്ത് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ജില്ലയായി മലപ്പുറം. 38.44 ലക്ഷം പേരാണ് ജില്ലയിൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംസ്ഥാനത്താകെ രജിസ്റ്റർ...