കെ സ്മാർട്ട് പഞ്ചായത്തുകളിലേക്ക്; ഇനി ബില്‍ഡിങ് പെര്‍മിറ്റുകൾ സെക്കന്‍റുകള്‍ക്കുള്ളിൽ ലഭ്യമാവും
ഏപ്രില്‍ 10 മുതല്‍ കേരളത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും ഏകീകൃത സോഫ്റ്റ് വെയർ ആയ കെ- സ്മാർട്ടിന് കീഴില്‍ പ്രവര്‍ത്തിക്കുമെന്നും കെ സ്മാര്‍ട്ട് വന്‍ വിജയമായെന്നും മന്ത്രി...