ജിയോക്ക് 10 വര്‍ഷത്തെ ബില്‍ നല്‍കിയില്ല; ബിഎസ്എന്‍എല്ലിന് ഉണ്ടായ നഷ്ടം 1,757.56 കോടി
ജിയോക്ക് ബില്‍ നല്‍കാത്തതിനെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന് ഉണ്ടായ നഷ്ടം 1,757.56 കോടി രൂപ. അടിസ്ഥാനസൗകര്യങ്ങള്‍ പങ്കിടുന്നതുമായി ബന്ധപ്പെട്ടുള്ള കരാര്‍ അടിസ്ഥാനത്തിലുള്ള ബില്ലാണ് ഇത്. 10...