ലക്ഷം കവിഞ്ഞ് ട്രാവൽ കാർഡും ചലോ ആപ്പും; ഹിറ്റടിച്ച് കെഎസ്ആര്‍ടിസിയുടെ നൂതന സേവന സംവിധാനങ്ങൾ
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ നൂതന സേവന സംവിധാനങ്ങളെ ഏറ്റെടുത്ത് പൊതു സമൂഹം. യാത്രകൾ കൂടുതൽ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്ന കെഎസ്ആർടിസി ട്രാവൽ കാർഡ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ...