“20 വർഷത്തെ വിശുദ്ധയാത്രക്ക് അനുഭവത്തിൻ്റെ സുരക്ഷിതത്വം”തീർത്ഥാടകരുടെ സംഗമവും ഓൺലൈൻ പഠന ക്ലാസിൻ്റെ എട്ടാം വാർഷികവും ജൂണ്‍ 28ന് ചങ്ങരംകുളത്ത് നടക്കും
ചങ്ങരംകുളം:ഹജ്ജ് ഉംറ തീർത്ഥാടകരുടെ സംഗമവും ഓൺലൈൻ പഠന ക്ലാസിൻ്റെ എട്ടാം വാർഷികവും ജൂൺ 28 ശനിയാഴ്‌ച കാലത്ത് 8:30 ന് ചങ്ങരംകുളം എഫ്എല്‍ജി കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച്...