യൂട്യൂബ് പരസ്യം കണ്ട് 10 പശുക്കളെ ഓർഡർ ചെയ്തു; മുൻ പ്രവാസിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ
കണ്ണൂർ: പശുക്കച്ചവടത്തിന്റെ പേരിൽ ഓൺലൈനിലൂടെ മുൻ പ്രവാസിയിൽ നിന്നും പണം തട്ടി. കണ്ണൂർ മട്ടന്നൂരിലാണ് സംഭവം. ഒരു ലക്ഷം രൂപയാണ് മട്ടന്നൂർ കുമ്മാനം സ്വദേശി റഫീഖിൽ നിന്ന്...