സംസ്ഥാനത്ത് ഉയർന്നതാപനില മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്നതാപനില മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ താപനില സാധരണയേക്കാൾ ഉയരാൻ സാധ്യത. കൂടാതെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ബുധനാഴ്ച്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും...