സ്ത്രീ ജീവിതതത്തെ അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് എത്തിച്ചത് കുടുംബശ്രീ’: മന്ത്രി എം ബി രാജേഷ്
സ്ത്രീ ജീവിതത്തെ അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് എത്തിച്ചത് കുടുംബശ്രീയാണെന്ന് മന്ത്രി എം ബി രാജേഷ്. കുടുംബശ്രീ ആരംഭിക്കുമ്പോൾ ദാരിദ്ര്യ നിർമർജ്ജനം ആയിരുന്നു ലക്ഷ്യം വച്ചത്. 2025 നവംബറോടെ...