‘ഏറെ അഭിമാനം, പ്രതിനിധി സംഘത്തെ നയിക്കാനുള്ള കേന്ദ്ര സർക്കാർ ക്ഷണം ബഹുമതി’; ശശി തരൂർ എം പി
പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ പര്യടന സംഘത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച ക്ഷണം സ്വീകരിച്ച് കോണ്‍ഗ്രസ് ശശി തരൂര്‍ എംപി. പ്രതിനിധി സംഘത്തെ നയിക്കാനുള്ള...