എസ്എഫ്ഐക്ക് പുതിയ നേതൃത്വം; പി എസ് സഞ്ജീവ് സെക്രട്ടറി; എം ശിവപ്രസാദ് പ്രസിഡന്റ്
തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം. പി എസ് സഞ്ജീവാണ് പുതിയ സെക്രട്ടറി. എം ശിവപ്രസാദ് ആണ് പ്രസിഡന്റ്. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി എസ്...