ഖത്തറിൽ ഉച്ച വിശ്രമ നിയമം ഇന്നുമുതൽ പ്രാബല്യത്തിൽ, ബൈക്ക് ഡെലിവറി സര്‍വീസിനും വിലക്ക്
ഖത്തറിൽ വേനൽ കനത്തതോടെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുറംതൊഴിലുകളിൽ ഏർപ്പെടുന്നവർക്കുള്ള ഉച്ച വിശ്രമ നിയമം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ. രാവിലെ 10 മുതൽ ഉച്ച...