അഞ്ചാമത് ഒപി യൂസുഫ് മെമ്മോറിയൽ ഈവെനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ സമാപനം’മോഡേണ്‍ ചിയ്യാനൂര്‍ ജേതാക്കള്‍
ചങ്ങരംകുളം:കൈരളി പള്ളിക്കര ആർട്സ് & സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തില്‍ കൈരളി ഗ്രൗണ്ടില്‍ നടന്ന് വന്ന അഞ്ചാമത് ഒപി യൂസുഫ് മെമ്മോറിയൽ ഈവെനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ...