കള്ളനെ ജനപ്രിയനാക്കിയ ബംപർ ഹിറ്റ് 23 വർഷത്തിന് ശേഷം വീണ്ടും തീയേറ്ററുകളിലേക്ക്
'മാധവൻ കട്ടതൊന്നും ഈ ചേക്ക് വിട്ട് പുറത്തുപോയിട്ടില്ല…' കള്ളനെ ആഘോഷമാക്കിയ മലയാളക്കര. മീശമാധവനുശേഷം പ്രേക്ഷകർ ഇത്രയും ആസ്വധിച്ച ഒരു തസ്ക്കര ചിത്രം മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ലെന്നു തന്നെ...