വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തത് നിരവധി സ്ത്രീകളെ; പ്രതി പിടിയിൽ
സംസ്ഥാനത്തുടനീളം സ്ത്രീകളെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം നടത്തിവരുന്ന ആളെ പൊലീസ് പിടികൂടി. തൃശ്ശൂർ കൈപ്പമംഗലം സ്വദേശി ഷോബി എന്ന് വിളിക്കുന്ന പ്രശോബ്...