മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ: 1000 സ്‌ക്വയർ ഫീറ്റ് വലുപ്പമുള്ള 105 വീടുകൾ; അഞ്ചാംഘട്ട പുനരധിവാസത്തിന് മുസ്‌ലിം ലീഗ്
മുസ്‌ലിം ലീഗ് നടപ്പാക്കുന്ന മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസ പദ്ധതിയുടെ അഞ്ചാം ഘട്ടമായ ഭവന സമുച്ചയ ശിലാസ്ഥാപനം ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന...