‘നിയമപരമായി മുന്നോട്ട് പോകാമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്, കോടതിയിൽ പ്രതീക്ഷ’; ജാനകി VS സ്റ്റേറ്റ് ഓഫ് കേരള സംവിധായകൻ
ജാനകി VS സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ, കോടതി വിധിയിൽ പ്രതീക്ഷയെന്ന്സംവിധായകൻ പ്രവീൺ നാരായണൻ. ഒരാളെയും വേദനപ്പിക്കുന്ന രീതിയിലുള്ള സിനിമയല്ല ഇത്. പേര് മാറ്റാതെ തന്നെ സിനിമ...