യുഡിഎഫ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജനമാര്‍ച്ച് ഇന്ന് നടക്കും
ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെ യുഡിഎഫ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജനമാര്‍ച്ച് ഇന്ന് നടക്കും.കാലത്ത് 10 മണിക്ക് കോക്കൂര്‍ പാലച്ചുവട് മുതല്‍ വളയംകുളം വരെ നടക്കുന്ന...