ഇൻസ്റ്റഗ്രാമിലൂടെ പരിചയം, ഒന്നിച്ച് താമസം; എഎസ്ഐയായ കാമുകിയെ കൊന്ന് അതേ സ്റ്റേഷനിൽ കീഴടങ്ങി സൈനികൻ
പൊലീസ് ഉദ്യോഗസ്ഥയായ കാമുകിയെ കൊലപ്പെടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങി സിആർപിഎഫ് കോൺസ്റ്റബിൾ. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം. കച്ചിലെ അഞ്ജർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആയ അരുണാബെൻ...