അസമിലെ കുടിയൊഴിപ്പിക്കൽ: എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു.
ചങ്ങരംകുളം :അസമിൽ പാവപ്പെട്ടവരെയും ന്യൂനപക്ഷങ്ങളെയും കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കുക, ജീവിക്കാനുള്ള അവകാശവും,സ്വാഭാവിക നീതിയും സംരക്ഷിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ...