പെറ്റിക്കേസ് പിഴയില്‍ വമ്പൻ തട്ടിപ്പ്; വനിതാ സിപിഒ നാല് വര്‍ഷം കൊണ്ട് തട്ടിയെടുത്തത് 16 ലക്ഷം, നടപടി
പെറ്റിക്കേസ് പിഴയില്‍ തട്ടിപ്പ് നടത്തി വനിതാ സിപിഒ. മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ റൈറ്ററായിരുന്ന ശാന്തി കൃഷ്ണയാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ വനിതാ സിപിഒയെ സസ്പെൻഡ് ചെയ്തു....