തദ്ദേശ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന്, കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
തലസ്ഥാന ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയോജക മണ്ഡല പുനര്‍വിഭജനത്തിന് ശേഷം നിലവിലുള്ള വോട്ടര്‍പട്ടികയിലെ വോട്ടര്‍മാരെ പുതിയ വാര്‍ഡുകളില്‍ ക്രമീകരിച്ച് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. അതാത് തദ്ദേശസ്വയംഭരണ...