അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജില്‍ ക്യാമ്പസ് പളേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിച്ചു
ചങ്ങരംകുളം:അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കരിയർ ഗൈഡൻസ് ആൻഡ്പളേസ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഡിഗ്രി കോഴ്സ് പൂർത്തിയാക്കി പുറത്തുപോകുന്ന കുട്ടികൾക്കായി പളേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിച്ചു.കോളേജ് കമ്മിറ്റി പ്രസിഡന്റ്...