2025-ൽ റെക്കോർഡ് നേട്ടം: ആദ്യ ആറുമാസത്തിൽ 1.58 കോടി യാത്രക്കാരെ സ്വീകരിച്ച് അബുദാബി വിമാനത്താവളങ്ങൾ
2025 ആദ്യ പകുതിയിൽ അബുദാബി വിമാനത്താവളങ്ങൾ 15.8 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്‌തതായി റിപ്പോർട്ട്. 2024 നെ അപേക്ഷിച്ച് 13.1% വർധനവാണിത്. പുതിയ റൂട്ടുകളും കാർഗോ വളർച്ചയും...