ഉപഭോക്താക്കളെ മാറ്റാതിരിക്കാൻ ചോദിച്ചത് 10 ലക്ഷം, കൈക്കൂലി വാങ്ങുന്നതിനിടെ ഐ ഒ സി ഡി ജി എം പിടിയിൽ
ഗ്യാസ് ഏജൻസി ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡി.ജി.എം അലക്സ് മാത്യു വിജിലൻസ് പിടിയിൽ. കൊല്ലം കടയ്ക്കലിലെ ഗ്യാസ് ഏജൻസി ഉടമ മനോജിന്റെ...