കോഴിക്കോട് ഹോട്ടലിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി; അഞ്ച് പേർ പിടിയിൽ
കോഴിക്കോട് നഗരത്തിൽ വീണ്ടും തട്ടിക്കൊണ്ടുപോകൽ. ചിന്താവളപ്പിലെ ഹോട്ടലിൽ നിന്നാണ് കാരന്തൂർ സ്വദേശിയായ ഷാജിത്തിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് കൽസാഹ്, ഷംസുദ്ദീൻ കെ, മുഹമ്മദ്...