കാഞ്ഞിയൂർ ചുള്ളിയിൽ കുടുംബ ക്ഷേത്രത്തിന് സമീപം ഫാമിലി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ശ്രീ ദുർഗ്ഗ കാറ്ററിങ്ങ് ഉടമ ഗോപിനാഥൻ നിര്യാതനായി
ചങ്ങരംകുളം:കാഞ്ഞിയൂർ ചുള്ളിയിൽ കുടുംബ ക്ഷേത്രത്തിന് സമീപം ഫാമിലി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ശ്രീ ദുർഗ്ഗ കാറ്ററിങ്ങ് ഉടമ പുളിക്കിലേത്ത് പരേതയായ അമ്മുകുട്ടി അമ്മ മകൻ ഗോപിനാഥൻ (73)നിര്യാതനായി.ഭാര്യ .സുലോചന.മകൻ.ശബരിനാഥ്.സഹോദരങ്ങൾ.സാവിത്രി,ശ്രീധരൻ,രുഗ്മിണി,മണികണ്ഠൻ,ഗിരിജ.സംസ്കാരം...