കുടുംബ സംഗമവും ശൈഖുനാ മമ്മിക്കുട്ടി ഉസ്താദ് ഉറൂസ് മുബാറകും ഇന്ന് നടക്കും
ചങ്ങരംകുളം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം എം വി ഇസ്മായിൽ മുസ്ലിയാരുടെ ചെറുവല്ലൂർ ദർസിൽ പഠനം നടത്തിയിരുന്ന ആദ്യകാല വിദ്യാർത്ഥികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സംഗമം...