കൊച്ചിയില്‍ ഫ്‌ളാറ്റുകൾ വാടകയ്‌ക്കെടുത്ത് ഒഎൽഎക്സിൽ വിൽക്കാനിടും, വൻ തട്ടിപ്പ്; കൊച്ചിയില്‍ യുവതി പിടിയിൽ
ഫ്ളാറ്റുകൾ വാടകയ്ക്കെടുത്ത് ഉടമ അറിയാതെ ഒഎൽഎക്സിലൂടെ 'വിൽപ്പന' നടത്തുന്ന സംഘത്തിലെ പ്രധാന പ്രതികളിൽ ഒരാളായ യുവതി അറസ്റ്റിൽ. മലബാർ സർവീസ് അപ്പാർട്ട്മെന്റ് എൽഎൽപി കമ്പനി ഉടമയായ സാന്ദ്ര...