വട്ടംകുളം പഞ്ചായത്ത് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ് വിതരണം ചെയ്തു
എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ പുതിയ പദ്ധതി പ്രകാരം അംഗത്വമുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഇനി വീട്ടിലിരുന്ന് ഡിജിറ്റൽ പഠനം ആകാം.വിദ്യാർഥികളെ കൂടുതൽ പഠന മികവിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്...