ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിജയങ്ങൾ; വീണ്ടും ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ
പ്രായം നാൽപ്പതിൽ നിൽക്കുമ്പോഴും ഇന്നും ഗ്രൗണ്ടിൽ അദ്ദേഹത്തിന് ചെറുപ്പമാണ്. പോർച്ചുഗൽ ദേശീയ ടീമിനൊപ്പം മികച്ചൊരു അന്താരാഷ്ട്ര കരിയർ ക്രിസ്റ്റ്യാനോ റൊണാൾഡോ കെട്ടിപ്പടുത്തിട്ടുണ്ട് . 2003-ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം,...